JHL

JHL

കുമ്പള ഗ്രാമപ്പഞ്ചായത്ത് പോത്തിൻകന്നുകളെ വിതരണം ചെയ്തു

 

കുമ്പള (www.truenewsmalayalam.com): ഗ്രാമപ്പഞ്ചായത്ത് 2023-24 വാർഷികപദ്ധതി ഉപയോഗിച്ച് നടപ്പാക്കിയ പോത്തിൻകന്നുകളുടെ വിതരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് യു.പി. താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. 

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. സബൂറ അധ്യക്ഷയായി. കുമ്പള മൃഗാസ്പത്രിയിലെ ഡോ. അരുൺ ക്ലാസെടുത്തു.


No comments