എസ്ഡിപിഐ ജനമുന്നേറ്റ യാത്ര; മഞ്ചേശ്വരം മണ്ഡലം പ്രചരണ ജാഥ നടത്തി
മഞ്ചേശ്വരം(www.truenewsmalayalam.com) : രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം മഞ്ചേശ്വരം മണ്ഡലം എസ്ഡിപിഐ പ്രചരണ ജാഥ സംഘടിപ്പിച്ചു.
പ്രസിഡന്റ് അഷ്റഫ് ബഡാജെ നയിച്ച പ്രചരണ ജാഥ ജില്ലാ കമ്മിറ്റി അംഗം സകരിയ്യ കുന്നിൽ പതാക കൈമാറി കുമ്പളയിൽ ഉൽഘാടനം ചെയ്തു . മണ്ഡലം ട്രഷറർ താജു ഉപ്പള,മണ്ഡലം കമ്മിറ്റി അംഗം ജലീൽ, കുമ്പള പഞ്ചായത്ത് കമ്മിറ്റി ട്രഷറർ നൗഷാദ് കുമ്പള, ഗ്രാമ പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി, മംഗൽപ്പാടി കമ്മിറ്റി അംഗം മൂസ എന്നിവർ സംബന്ധിച്ചു.
Post a Comment