JHL

JHL

മത്സ്യത്തൊഴിലാളി കെകെപുറം അഷ്‌റഫ്‌ നിര്യാതനായി

 


മൊഗ്രാൽ(www.truenewsmalayalam.com) :  മൊഗ്രാൽ കെകെ പുറം ഹൗസിൽ അഷറഫ്( 55) നിര്യാതനായി. മത്സ്യത്തൊഴിലാളിയായിരുന്നു. നേരത്തെ "ഷാ''ബീഫ് സെന്ററിലെ ഇറച്ചിവെട്ട് തൊഴിലാളിയായിരുന്നു.

 ഖദീജയാണ് ഭാര്യ. മക്കൾ: നിഷ,ശബീല, ജംഷി, ഷാനി, മുംതാസ്, കലന്തർ, അൻസാം 

 മരുമക്കൾ: ശരീഫ് ചെറുവത്തൂർ, റാസി ചേരൂർ,ഷാഹുൽ ചെമനാട്.

 മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി.

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, പ്രിയദർശിനി ക്ലബ്‌ കെകെപുറം, ദീനാർ യുവജന സംഘം, മൊഗ്രാൽ ഫ്രണ്ട്‌സ് ക്ലബ്‌ അനുശോചിച്ചു.


No comments