JHL

JHL

അഷ്റഫ് കർളയെ ആദരിച്ചു

 

(www.truenewsmalayalam.com 12 JANUARY 2021): ഉത്തരകേരളത്തിന്റെ ആത്മീയ കേന്ദ്രമായ പാപംകോയ തറവാട്ടിലെ സയ്യിദ്‌ ആറ്റക്കോയ തങ്ങളും സയ്യിദ്‌ ജാഫർ സാദിഖ്‌ തങ്ങളും കാസർകോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട അഷ്‌റഫ്‌ കർലയെ ആശീർവദിച്ചു. തങ്ങൾ കുടുംബവുമായി ഉറ്റബന്ധം പുലർത്തുന്ന അഷ്‌റഫ്‌ കർല സ്ഥാനാർത്ഥിത്വത്തിന്റെയും വിജയത്തിന്റെയും ഘട്ടങ്ങളിലൊക്കെയും ഇവിടേക്ക്‌ എത്തിയിരുന്നു. കുമ്പോൽ തങ്ങന്മാരുടെ പ്രാർത്ഥനയാണ് പൊതുജീവിതത്തിന് കരുത്ത്‌ പകരുന്നതെന്ന് കർല പ്രസ്താവിച്ചു

No comments