JHL

JHL

ബംബ്രാണയിൽ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്ധ്യവയക്സ്കനെതീരെ കേസെടുത്തു

കുമ്പള : കടയിൽ ജോലി ചെയ്യുന്ന  സെയിൽസ് മാനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. ബംബ്രാണ തിലക് നഗറിൽ ആണ്  സംഭവം. കടയുടമ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പത്തൊമ്പത്കാരൻ പരാതി നൽകിയത്. ജോലി ചെയ്യുന്ന കടയിലെ ഉടമസ്ഥനായ  കായിഞ്ഞി എന്നയാൾക്കെതിരെയാണ്   കേസെടുത്തത്. ആറ്  മാസം മുമ്പും ജനുവരി പതിനാലാം തീയതിയും കടയ്ക്കകത്ത് വെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. 

No comments