JHL

JHL

കൊടിമരം നശിപ്പിച്ചതായി പരാതി

കുമ്പള (www.truenewsmalayalam.com 16 JANUARY 2021): കുമ്പള ശാന്തിപ്പളത്ത് കൊടിമരം നശിപ്പിച്ചതായി പരാതി. ബി ജെ പി യുടെ കൊടിമരമാണ് നശിപ്പിച്ചത്. ഒരു പ്രാവശ്യം തീവെച്ച്   നശിപ്പിച്ച കൊടിമരം ഒരാഴ്ച മുമ്പ് വീണ്ടും സ്ഥാപിച്ചു എന്നാണ് പറയുന്നത്. കുമ്പള പോലീസിൽ പരാതി  നൽകിയത്.

No comments