JHL

JHL

കുമ്പളയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു രണ്ടുപേര്‍ക്കു പരിക്ക്

കുമ്പള (www.truenewsmalayalam.com): ബൈക്കുകള്‍ കൂട്ടിയിടിച്ചു രണ്ടുപേര്‍ക്കു പരിക്കേറ്റു. കുണ്ടങ്കേരടുക്ക സ്വദേശിയും കുമ്പള താജ്‌ ഹോട്ടല്‍ ഉടമയും ഹോട്ടല്‍ ഉടമസംഘത്തിന്റെ ജില്ലാ പ്രസിഡന്റുമായ അബ്‌ദുള്ള (68)ക്കും മുഖാരി കണ്ടത്തെ ശിശിറിനു (19)നുമാണ്‌ പരിക്കേറ്റത്‌.
ഇവരെ ജില്ലാ സഹകരണ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്ക്‌ ശേഷം കാസര്‍കോട്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഇന്നു രാവിലെ കുമ്പള ബദിയഡുക്ക റോഡിലാണ്‌ അപകടം. 


No comments