JHL

JHL

ഡി.വൈ.എഫ്.ഐ. വർഗീയ വിരുദ്ധദിനമായി ആചരിച്ചു.

കാസർകോട്‌(www.truenewsmalayalam.com) : ഡിസംബർ ആറ്‌ ഡി.വൈ.എഫ്.ഐ. വർഗീയ വിരുദ്ധദിനമായി ആചരിച്ചു. കാസർകോട്‌ പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് നടന്ന യുവജനസംഗമം ജില്ലാ സെക്രട്ടറി സി.ജെ. സജിത്ത് ഉദ്‌ഘാടനം ചെയ്തു. ഷാലു മാത്യു അധ്യക്ഷനായി. ജില്ലാ ട്രഷറർ കെ. സബീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി. ശിവപ്രസാദ്, സാദിഖ് ചെറുഗോളി, സുഭാഷ് പാടി എന്നിവർ സംസാരിച്ചു.




No comments