JHL

JHL

ഒളയം ഇച്ചിലങ്കോട് റോഡ് അപകടാവസ്ഥയിൽ; യാത്ര അരുതെന്ന് സാമൂഹിക മാധ്യമങ്ങളിൽ മുന്നറിയിപ്പ്

കുമ്പള:ശക്തമായ മഴയിൽ ഒളയം ഇച്ചിലങ്കോട് റോഡിന്റെ വശങ്ങൾ ഒലിച്ചു പോയി.
 വശങ്ങൾ പൂർണമായും ഇടിഞ്ഞു ഗതാഗത യോഗ്യമല്ലാത്ത രൂപത്തിലാണ്. യാത്രക്കാർ ഒരു കാരണവശാലും അതുവഴി പോകരുത് എന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. റോഡിന്റെ തകർച്ച പ്രദേശവാസികളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

No comments