JHL

JHL

തര്‍ത്തീല്‍ 2ാം വാര്‍ഷിക സമ്മേളനം മാര്‍ച്ച് 10ന് . ഒരുക്കങ്ങള്‍ ആരംഭിച്ചു.


 പട്ള മമ്പഉല്‍ ഹിദായ സെക്കണ്ടറി മദ്റസ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ കീഴില്‍ നടത്തപ്പെടുന്ന ഖുര്‍ആന്‍ തജ് വീദ് കോഴ്സ് 

'' തര്‍ത്തീല്‍ ''  2ാം  വാര്‍ഷിക പൊതു സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും 2023 മാര്‍ച്ച് 10 വെളളിയാഴ്ച്ച വെെകിട്ട് 7.30 ന് മര്‍ഹൂം ജി മൊയ്തീന്‍ കുഞ്ഞി സാഹിബ് നഗറില്‍ ( പുതിയ മദ്റസ പരിസരം ) നടത്തുന്നതിന് ഒരുക്കങ്ങള്‍ തുടങ്ങി. 

സമ്മേളനത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ,മഹല്ല് ലീഡേഴ്സ് മീറ്റ് ,

ദഫ് ഷോ ,

സ്റ്റുഡന്‍സ്  റോ വിത്ത് തര്‍ത്തീല്‍ തീം സോങ്ങ്സ് ,

ഡിജിറ്റല്‍ പ്രസന്‍റേഷന്‍ ,

ഇസ്ലാമിക് മാഷപ്പ് ,

ടീനേജ് കോഴ്സ് ലോഞ്ചിങ്ങ്  തുടങ്ങിയ പരിപാടികള്‍ ബിദായ നിഹായ എന്നീ രണ്ട് സെഷനുകളിലാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.


ചെയര്‍മാന്‍ ( അഷ്റഫ് കുമ്പള )

വെെസ് ചെയര്‍മാന്‍ ( സുല്‍ത്താന്‍ മഹ്മൂദ് )

കണ്‍വീനര്‍  ( റസാഖ് ബി.എം )

ജോഃ കണ്‍വീനര്‍ ( ആശിര്‍ പട്ള )


ഉപദേശക സമിതി ( ബീരാന്‍ ഹാജി , കപ്പല്‍ മുഹമ്മദ് , അബൂബക്കര്‍ കുന്നില്‍ ,റസാഖ് ഹാജി ,കുഞ്ഞഹമ്മദ് ഹാജി കുന്നില്‍ .)


ഫെെനാന്‍സ്

( എച്ച്.കെ മൊയ്തു , ആസിഫ് .എം.എം ,നാസര്‍ കുമ്പള )


റിസപ്ഷന്‍ ( സി.എച്ച് അബൂബക്കര്‍ , എം.എസ് മുഹമ്മദ് ഹാജി ,എച്ച്. കെ അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ ,എം.എ മജീദ് ,എം.എച്ച് അബ്ദുല്‍ റഹ്മാന്‍ ,മുഹമ്മദ് കുഞ്ഞി സി.എ ,സികെ മുഹമ്മദ് )


മീഡിയ & പബ്ളിസിറ്റി ( എം.ടി മുസ്തഫ ,ബി.എം ഹാരിസ് ,അജ്മല്‍ വെസ്റ്റ് റോഡ് ,ഷാഫി മൊഗര്‍ )


സ്റ്റേജ് &  ഡെക്കറേഷന്‍ ( ലത്തീഫ് പി.എ ,ബഷീര്‍ മീത്തല്‍ ,റംസാന്‍ കോയപ്പാടി )


ഫുഡ്  ( ഇസ്മയില്‍ കെ.കെ ,യൂസുഫ് ടി.പി ,അബ്ബാസ്  ചാച്ചു ,സി.കെ ഹമീദ് ) 


വോളന്‍റിയേഴ്സ് ടീം ( അസീസ് ഹീറോ , എം എച്ച്  മുഹമ്മദ് കൊല്ല്യ ,സുബെെര്‍ സി.എച്ച് , അമീര്‍ 

No comments