JHL

JHL

യു എ ഇ കുമ്പള എക്സ്പാട്രിയേറ്റ്സ് നാലാമത് കുമ്പള പ്രീമീയർ ലീഗ് മാർച്ച് നാലാം തീയ്യതി ശനിയാഴ്ച ദുബായിൽ


 യുഎഇ കുമ്പള പ്രവാസികളുടെ കൂട്ടായ്മ 

നാലാമത് കുമ്പള പ്രീമിയർ ലീഗിന് യെല്ലോ സ്കൈബ്ലാസ് റ്റേർസും, ഗോൾഡൻ പാലസ് വാരിയേർസും, ഫ്ലെ വീൽ ഷൂട്ടേർസും, സീ സൈഡ് ഷിപ്പിംഗ് സ്ട്രൈക്കേഴ്സും ഒരുങ്ങി കഴിഞ്ഞു


കുമ്പള നിവാസികളായ

യു എ ഇ യിലെ വിവിധ

എമിറേറ്റ്സുകളിലെ പ്രവാസികൾ ഒന്നിക്കുന്ന

സ്നേഹ സൗഹൃദ സംഗമമാണ് ഫുട്ബോളിലൂടെ ഒരുക്കുന്നത്


ഡോക്ടേർസ് ഹോസ്പിറ്റൽ മുഖ്യ പ്രായോജകരായ KPL സീസൺ 4 ന്  റീച്ച് പ്യൂപിൾ ഡയറക്റ്റ് സഹ പ്രായോജകരായും ഈ സൗഹൃദ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്നു

No comments