മസ്‌ദൂർ കിസാൻ സംഘർശ് റാലിക്ക് ഐക്യദാർഢ്യം; മഞ്ചേശ്വരം താലൂക് ഓഫീസിൽ പ്രകടനം നടത്തി.
മഞ്ചേശ്വരം(www.truenewsmalayalam.com) : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷക ദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടത്തുന്ന കർഷകരുടെ മാസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും മഞ്ചേശ്വരം താലൂക്ക് ഓഫീസിന് മുമ്പിൽ പ്രകടനം നടത്തി.
കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് ശ്യാം ഭട്ട് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
Post a Comment