JHL

JHL

തൊഴില്‍ മേള ജൂലൈ 15ന്.

മഞ്ചേശ്വരം(www.truenewsmalayalam.com)  : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും  ആഭിമുഖ്യത്തില്‍ ജൂലൈ  15ന്  മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍  ഗവ. കോളേജില്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.

 താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 9.30ന് മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ.കോളേജില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റവും സഹിതം എത്തണം.

https://forms.gle/wrVuXbvR7VUi8Qbg8  എന്ന ഗൂഗിള്‍ ഫോം മുഖേനയോ അന്നേദിവസം സ്പോട്ട് രജിസ്ട്രേഷന്‍ നടത്തി തൊഴില്‍ മേളയില്‍ പങ്കെടുക്കാം.

  ഫോണ്‍ 9207155700,  04994 255582.

No comments