JHL

JHL

പതിനാറുകാരൻ കുഴഞ്ഞു വീണു മരിച്ചു, മരണ കാരണം വ്യക്തമല്ലാത്തതിനാൽ അന്വേഷണം ആരംഭിച്ചു.

 

മഞ്ചേശ്വരം(www.truenewsmalayalam.com) : പതിനാറുകാരൻ കുഴഞ്ഞു വീണു മരിച്ചു, മരണ കാരണം വ്യക്തമല്ലാത്തതിനാൽ മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.

ഉള്ളാള്‍ സ്വകാര്യ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും കിദമ്പാടിയിലെ മുഹമ്മദ് ഹനീഫിന്റെയും റസിയയുടേയും മകനുമായ സിയാഫാ(16)ണ് ഇന്നലെ വൈകീട്ട് നാല് മണിയോടെ വീട്ടിൽ തളർന്നു വീണ് മരിച്ചത്.

തളർന്നു വീണയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


No comments