JHL

JHL

കഴിഞ്ഞ 3 ദിവസത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട്.

കാസർകോട്(www.truenewsmalayalam.com) : കഴിഞ്ഞ 3 ദിവസത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട്.

308.2 ലീറ്റർ മഴയാണ് മൂന്ന് ദിവസത്തിൽ ജില്ലയിൽ ലഭിച്ചത്. ഇന്നും കാറ്റോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സ്വാധീനമാണ് വടക്കൻ കേരളത്തിൽ ശക്തമായ കാറ്റിന് കാരണമാകുന്നത്.

കണ്ണൂരിൽ 275.7 എംഎം മഴയാണ് ലഭിച്ചത്.  ഈ ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ മഴ വളരെ കുറവായിരുന്നു. തിരുവനന്തപുരത്ത് 6.8 എംഎം മഴയാണ് ലഭിച്ചത്.


No comments