JHL

JHL

കേരള എൻ.ജി.ഒ യൂണിയൻ-ഭവന രഹിതർക്ക് വീട്; സംഘാടക സമിതി രൂപീകരിച്ചു.

കാസറഗോഡ്(www.truenewsmalayalam.com): വജ്ര ജൂബിലിയുടെ ഭാഗമായി കേരള എൻജിഒ യൂണിയൻ കുമ്പളയിൽ നിർമ്മിച്ച് നൽകുന്ന "സ്നേഹവീട് " ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.

യോഗം സി.എ സുബൈർ ഉദ്ഘാടനം ചെയ്തു. വി. ശോഭ അധ്യക്ഷയായി.  കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് , യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. ഉഷ  സംസാരിച്ചു. കെ.ഭാനുപ്രകാശ് സ്വാഗതവും, കെ. അനിൽകുമാർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ : എം.എ മുഹമ്മദ് (ചെയർമാൻ). കെ.അനിൽകുമാർ (കൺവീനർ). ഏഴംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.



No comments