കുത്തിരിപ്പ് മുഹമ്മദിന്റെ സഹോദരി ആയിഷ നിര്യാതയായി.
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഖുത്ത്ബി നഗർ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ആയിഷ (90) നിര്യാതയായി.
പരേതയായ ഉമ്മുക്കുൽസുവാണ് ഏക മകൾ.മരുമകൻ:പരേതനായ മുഹമ്മദ് ചൗക്കി.
സഹോദരങ്ങൾ:അബ്ദുൽഖാദർ കെവി പരേതരായ അന്തുഞ്ഞി കെവി, കുത്തിരിപ്പ് മുഹമ്മദ്, മറിയമ്മ.
മയ്യിത്ത് രാവിലെ 10.30ന് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറ ടുക്കി
Post a Comment