കേരള പ്രവാസി ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം
അബ്ദുല്ല കുട്ടി ഹാജി കുന്നിൽ ബംബ്രാണ(പ്രസി) അസീസ് കുമ്പള ( ജന : സെക്ര ) ബി എ.മുഹമ്മദ് കുഞ്ഞി മൊഗ്രാൽ ( ട്രഷറർ) ഹുസ്സൈൻ ദർവേസ് ആരിക്കാടി ,അബ്ദുൽ ഹമീദ് കുമ്പോൽ ,(വൈസ് പ്രസിഡൻ്റ്) എം ജി.അബ്ദുൽ റഹ്മാൻ മൊഗ്രാൽ ,സിദ്ദിഖ് കൊടിയമ്മ (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഉദയ അബ്ദുൽ റഹ്മാൻ, കെ.പി അബ്ദുൽ റഹ്മാൻ അഷ്റഫ് സാഹിബ് മൊഗ്രാൽ,ഹസ്സൈനാർ ഉളുവാർ,ശരീഫ് പേരാൽ കെ. എ അബ്ദുൽ റഹ്മാൻ മൊഗ്രാൽ, എ. എം അബ്ദുൽ ഖാദർ,യൂസഫ് പാചാണി,മുഹമ്മദ് കുഞ്ഞി പെർവാഡ്, കുഞ്ഞമ്മദ് ബദ്രിയനഗർ,ഹസ്സൻ ബദരിയ നഗർ, അബ്ദുല്ല പട്ട,പള്ളി കുഞ്ഞി കടവത്ത്, അബ്ദുല്ല അരിയിച്ച് വളപ്പ് ബംബ്രാണ, അബ്ദുല്ല കെ.പി., അബ്ദുല്ല കാരവൽ, അബ്ദുല്ല അലിക്ക എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
കുമ്പള ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ കേരള പ്രവാസി ലീഗ് മണ്ഡലം പ്രസിഡൻ്റ് സെഡ്. എ .മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി എം അബ്ബാസ് ഉൽഘാടനം ചെയ്തു.മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ.കെ ആരിഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അസീസ് കളത്തൂർ, അബ്ദുൽ റഹ്മാൻ ബന്തിയോട്, ഉദയ അബ്ദുൽ റഹ്മാൻ, ടി എം ശുഹൈബ്,ബി എൻ മുഹമ്മദലി, യൂസഫ് ഉളുവാർ,ഗഫൂർ എരിയാൽ, ഇബ്രാഹിം ബത്തേരി,അബ്ബാസ് കൊടിയമ്മ, ഫൈസൽ പേരാൽ, ബി എ റഹ്മാൻ ആരിക്കാടി,കേരള പ്രവാസി ലീഗ് മണ്ഡലം ഭാരവാഹികളായ ബദ്റുദ്ദീൻ കണ്ടത്തിൽ, അബ്ദുൽ റഹ്മാൻ കണ്ട താട് , എം കെ അമീർ പേർമുദേ അബ്ദുല്ല കുട്ടി ഹാജി അബു ബദരിയ നഗർ, തസ്‌ലിം ആരിക്കാടി റാഡോ അബ്ദുൽ റഹ്മാൻ റഫീക് കുമ്പള തുടങ്ങിയവർ സംബന്ധിച്ചു.അബ്ദുല്ല കുമ്പള സ്വാഗതവും മുഹമ്മദ് അസീസ് കുമ്പള നന്ദിയും പറഞ്ഞു.
Post a Comment