ട്രെയിൻ എഞ്ചിനിടിച്ച് ആരിക്കാടി സ്വദേശിയായ ആശാരി മരിച്ചു.
കുമ്പള(www.truenewsmalayalam.com) : ട്രെയിൻ എഞ്ചിനിടിച്ച് ആരിക്കാടി സ്വദേശിയായ ആശാരി മരിച്ചു.
ആരിക്കാടി കടവത്ത് സ്വദേശി ജയപ്രകാശ് (61) ആണ് ഇന്നലെ ഉച്ചയോടെ റെയിൽവേ ട്രാക്ക് കടക്കുന്നതിനിടെ ട്രെയിൻ എഞ്ചിൻ ഇടിച്ച് മരിച്ചത്.
തോണികള്‍ പണിയുന്ന ജോലി ചെയ്തുവരികയായിരുന്നു ജയപ്രകാശ്.
ഭാര്യ: ഇന്ദിര. മക്കള്‍: രജിനീഷ്, രജീഷ്, രജിന.
Post a Comment