JHL

JHL

ആത്മഹത്യ ചെയ്യുമെന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ശേഷം യുവാവിനെ കാണാതായി.

കുമ്പള(www.truenewsmalayalam.com) : ആത്മഹത്യ ചെയ്യുമെന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ശേഷം യുവാവിനെ കാണാതായി. 

 ബംബ്രാണ സ്‌കൂളിന് സമീപം താമസികാരനായ രാജേഷി(29)നെയാണ് കാണാതായത്. ഇന്നലെ വൈകിട്ടാണ് സുഹൃത്തുക്കള്‍ക്ക്  ഞാന്‍ മരിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞുള്ള സന്ദേശം അയച്ചത്.

 തുടര്‍ന്ന് പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കര്‍ണാടക തലപ്പാടി ദേശീയപാത വഴി ബൈക്ക് ഓടിച്ചുപോകുന്ന ദൃശ്യം കണ്ടെത്തി.

രാജേഷിനെ കണ്ടെത്താനായി കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.


No comments