അഹമ്മദ് ഹാജി കൊപ്പളം നിര്യാതനായി.
കൊപ്പളം(www.truenewsmalayalam.com) : അഹമ്മദ് ഹാജി കൊപ്പളം(67) നിര്യാതനായി.
മുസ്ലീം ലീഗ് കുമ്പള പഞ്ചായത്ത് വർക്കിംഗ് കമീറ്റി അംഗവും, പരേതനായ മഞ്ചേശ്വരം അബ്ദുൾഖാദറിന്റെ മകനുമാണ് അഹമ്മദ് ഹാജി.
ഭാര്യ-നഫീസ
മക്കൾ- അർഷാദ്, മിർഷദ്, ജംഷീദ, ജാഷിദ
മരുമക്കൾ-നൗഷാദ്, ശഹദ്,
സഹോദരങ്ങൾ- അബ്ദുല്ല, ആയിഷ, ബീവി, കദീജ, സുഹ്റ, സഫിയ, റുഖിയ, സാഹിന,
കബറടക്കം രാത്രി 8 മണിക്ക് കൊപ്പളം ജുമാ മസ്ജിദിൽ.
Post a Comment