JHL

JHL

മംഗളൂരുവിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഉപ്പള സ്വദേശിയായ എഞ്ചിനീറിങ് വിദ്യാർത്ഥി മരിച്ചു.

ഉപ്പള(www.truenewsmalayalam.com)  : മംഗളൂരുവിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഉപ്പള സ്വദേശിയായ എഞ്ചിനീറിങ് വിദ്യാർത്ഥി മരിച്ചു.

ഉപ്പള മണ്ണംകുഴിയിലെ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ്- താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്.

മംഗളൂരു ശ്രീദേവി എഞ്ചിനീറിങ് കോളേജ് വിദ്യാർഥിയാണ്. കോളേജിലേക്ക് പോയ ബുള്ളറ്റ് ബൈക്ക് ഇടിച്ചാണ് അപകടം.

സഹോദരങ്ങൾ: നഹീം (സൗദി), നുഹ, നുബ്‌ല


No comments