JHL

JHL

കനത്ത മഴ; കൊട്ടേക്കാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

കുമ്പള(www.truenewsmalayalam.com) : കനത്ത മഴയെ തുടർന്ന് കുമ്പള കൊട്ടേക്കാറിൽ മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.

കൊട്ടേക്കാർ കഞ്ചിക്കട്ട റോഡിൽ ഇന്ന് രാവിലെയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.തുടർന്ന് ജെസിബി മണ്ണ് നീക്കി ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.

No comments