കോട്ടയിൻസ് എഫ്.സി ജഴ്‌സി പ്രകാശനം ചെയ്തു.
മൊഗ്രാൽ(www.truenewsmalayalam.com) : 2023-24 സീസണിലേക്കുള്ള കോട്ടയിൻസ് ക്ലബ് ഫുട്ബോൾ ടീം ജഴ്‌സി പ്രകാശനം ചെയ്തു .
കിക്ക് ഫ്ലിക്ക് ടർഫിൽ നടന്ന പരിപാടിയിൽ കോട്ടയിൻസ് ദുബായ് കമ്മിറ്റി അംഗം എൻ.സാദിഖ് എഫ്.സി താരങ്ങളായ ബഷീർ, നദീം, നിസാം, ഷാഹു, ജാഫർ,ശറഫുദ്ധീൻ, റിയാസ്, തുടങ്ങിയവരും, കോട്ടയിൻസ് ജൂനിയർ താരങ്ങളായി,അർഷാദ് ,ബാത്തിഷ ,അൻവർ.തുടങ്ങിയവരും, കോട്ടയിൻസ് എക്സിക്യൂട്ടീവ് അംഗം മുഹാദ് , ഫൈസൽ , കൂടാതെ പി.വൈ.സി.സി പെർവാഡ് അംഗങ്ങളായ ,ഷികാഫത് ,കെബീർ , എന്നിവരും പങ്കെടുത്തു.
നിരവധി പ്രതിഭകൾ ഉള്ള ക്ലബ് അണ്ടർ 13 വിഭാഗത്തിലും , അണ്ടർ 15 വിഭാഗത്തിലും ,അണ്ടർ 23 വിഭാഗത്തിലും , നിലവിൽ ഒട്ടു മിക്ക ടൂര്ണമെന്റുകളിലും പങ്കെടുത്തു വരുകയാണ് .
Post a Comment