JHL

JHL

വിജയികൾക്ക് എസ്‌.ഐ.ഒ - ജി.ഐ.ഒ സംയുക്ത ആദരവ്.

കുമ്പള(www.truenewsmalayalam.com) : എസ്.എസ്.എൽ.സി പ്ലസ്ടു വിജയികളെ എസ്.ഐ.ഒ-ജി.ഐ.ഒ സംയുക്തമായി അനുമോദിച്ചു.

 കുമ്പള മൈത്രി ഭവനിൽ നടന്ന പരിപാടി എസ്.ഐ.ഒ ജില്ലാ സെക്രട്ടറി ഉമർ  സഈദ് ഉൽഘാടനം ചെയ്തു.

എസ്.ഐ.ഒ ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസഫർ അധ്യക്ഷത വഹിച്ചു.

ജമാഅത്തെ ഇസ്‌ലാമി ഏരിയ സെക്രട്ടറി ബി.എം അബ്ദുല്ല, ജമാഅത്തെ ഇസ്‌ലാമി  വനിതാ ഏരിയ സെക്രട്ടറി സഹീറ എന്നിവര് ആശംസയർപ്പിച്ച്  സംസാരിച്ചു. 

ജി.ഐ.ഒ ഏരിയ പ്രസിഡൻ്റ് സുബൈദ സ്വാഗതവും, എസ്.ഐ.ഒ ജില്ലാ സമിതിയംഗം സഹ്‌ലൻ നന്ദിയും പറഞ്ഞു.

No comments