നീലേശ്വരത്ത് രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു
കാസർകോട്(www.truenewsmalayalam.com) : തൈക്കടപ്പുറം മത്സ്യബന്ധനത്തിന് പോയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു.
തൈക്കടപ്പുറം നടുവില്‍ പള്ളിക്ക് പടിഞ്ഞാറുവശത്താണ് അപകടം.
രാജേഷ് (40), സനീഷ് (40) എന്നിവരാണ് മരണപ്പെട്ടത്.
അപകടത്തില്‍പെട്ട രാജേഷിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോളാണ് സനീഷ് അപകടത്തില്‍പെട്ടതെന്നാണു വിവരം.
Post a Comment