JHL

JHL

എം.ആർ കോളേജിൽ സ്വാതന്ത്ര്യദിന പരിപാടി സംഘടിപ്പിച്ചു.

 

ഉപ്പള(www.truenewsmalayalam.com) : എം.ആർ കോളേജിൽ സ്വാതന്ത്ര്യദിന പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ റഫീഖ് മാസ്റ്റർ പതാക ഉയർത്തി.

അപ്പന്ന മാസ്റ്റർ, അധ്യാപികമാരായ ഫർസാന, അബ്സീന, മുനവ്വിറ ,സാജിത, എന്നിവർ സംസാരിച്ചു.

 ടീച്ചേഴ്സ് ട്രെയിനിങ് ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനികൾക്ക് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു.

No comments