JHL

JHL

അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ.

 

ഉപ്പള(www.truenewsmalayalam.com) : ഉപ്പളയിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് ഉപ്പള ഗേറ്റിന് സമീപം 30 വയസ്സ് തോന്നിക്കുന്ന മൃദദേഹം കണ്ടെത്തിയത്.

 കറുത്ത പാന്റ്‌സും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.

 മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


No comments