JHL

JHL

ബന്ദിയോട് സ്വദേശിനി ഹവ്വമ്മ നിര്യാതയായി.

ബന്ദിയോട്(www.truenewsmalayalam.com) : ബന്ദിയോട് - ചൂക്രി അട്ക്കം പരേതനായ കട്ടം ഹസൈനാറിന്റെ ഭാര്യ ഹവ്വമ്മ (93) നിര്യാതയായി.

മക്കള്‍: മുഹമ്മദ് കെ ടി (പോസോട്),ജമീല ,അബ്ദുൽ റഹ്‌മാൻ , മുഹമ്മദ് ഹസൈനാർ ,മൊയ്‌ദീൻ ഹസൈനാർ,അബ്ദുല്ല ഹസൈനാർ, നഫീസ.
ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് സെക്രട്ടറിയും,ദുബൈ എസ് കെ എസ് എസ് എഫ് കാസറകോട് ജില്ലാ ഉപാധ്യക്ഷനുമായ ജംഷീദ് അടുക്കം പേരമകനാണ്.
ചൂക്രി അട്ക്കം റബ്ബാനിയ മസ്ജിദിൽ ഖബറടക്കി.

No comments