JHL

JHL

നബിദിന കലാ പരിപാടികൾ; ലോഗോ പ്രകാശനം ചെയ്തു.

സൗത്ത് ചിത്താരി : ഹയാതുൽ ഇസ്‌ലാം മദ്രസ നബിദിന കലാ മത്സരങ്ങളുടെ  'ഹയാത്ത് നൂർ 23' ലോഗോ  ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി ഹാജി സെക്രട്ടറി ദാവൂദ് ഹാജി എന്നിവർ ചേർന്ന് നിവഹിച്ചു.

 സദർ മുഅല്ലിം അബ്ദുൽ ലത്തീഫ് നിസാമി,ട്രഷറർ ഹബീബ്  കൂളിക്കാട് വൈസ് പ്രസിഡൻ്റ് ബഷീർ മാട്ടുമ്മൽ സംബന്ധിച്ചു

No comments