മൊഗ്രാൽ(www.truenewsmalayalam.com) : പ്ലേയ് ഓഫ് മോർണിംഗ് എഫ്സി ടീം മൊഗ്രാലിന്റെ ഫുട്ബോൾ ജേഴ്സി പ്രകാശനം ചെയ്തു.
മൊഗ്രാൽ സ്പോർട്സ് ക്ലബ് താരം രിഫായി ടീം കോച്ച് മുഹമ്മദിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ജസീൽ,ചോട്ടൂസ് സാബിത്ത് എന്നിവർ സംബന്ധിച്ചു.
Post a Comment