ജമാഅത്തെ ഇസ്‌ലാമി കാസറഗോഡ് ; സഈദ് ഉമർ ജില്ലാ പ്രെസിഡന്റ്, പി എസ് അബ്ദുല്ലകുഞ്ഞി ജനറൽ സെക്രെട്ടറി
കാസർകോട്(www.truenewsmalayalam.com) : ജമാഅത്തെ ഇസ്‌ലാമി കാസർകോട് ജില്ലാ പ്രസിഡൻ്റായി സഈദ് ഉമറിനെയും ജില്ലാ ജനറൽ സെക്രട്ടറിയായി പി.എസ് അബ്ദുല്ലക്കുഞ്ഞിയെയും തെരെഞ്ഞെടുത്തു.
കെ.ഐ അബ്ദുൽ ലത്തീഫ് വൈസ് പ്രസിഡൻ്റ്, ബി.കെ മുഹമ്മദ് കുഞ്ഞി, സി.എ മൊയ്തീൻ കുഞ്ഞി, എന്നിവർ സെക്രട്ടറിമാർ.
ബഷീർശിവപുരം, കെ.മുഹമ്മദ് ശാഫി, ഖലീലു റഹ്മാൻ നദ്‌വി, കെ.കെ ഇസ്മായിൽ മാസ്റ്റർ, എം.ടി.പി മുസ്തഫ, ഷഫീഖ് നസറുല്ല, ടി.കെ അഷ്റഫ്, സി.എ യൂസുഫ് എന്നിവരെ ജില്ലാ കമ്മിറ്റിയംഗങ്ങളായി തെരെഞ്ഞെടുത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Post a Comment