JHL

JHL

കുമ്പള പോലീസ് സ്റ്റേഷൻ പരിസരത്ത് മൂർഖൻ പാമ്പ്; വനം വകുപ്പ് അധികൃതർ പിടികൂടി.

കുമ്പള(www.truenewsmalayalam.com) :  കുമ്പള പോലീസ് സ്റ്റേഷൻ പരിസരത്ത് മൂർഖൻ പാമ്പ്, വാഹനങ്ങൾ നിർത്തിയിട്ട സ്ഥലത്താണ് മൂർഖനെ കണ്ടെത്തിയത്.

 പൊലീസ് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് അധികൃതരെത്തി കൊണ്ടുപോയി.

 വിവിധ കേസുകളിൽ പിടികൂടിയത് ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് സ്റ്റേഷൻ പരിസരത്ത് ഉള്ളത്. സ്‌കൂൾ കുട്ടികളടക്കം ദിനേന യാത്ര ചെയ്യുന്ന സ്ഥലമാണ് ഇത്.

No comments