JHL

JHL

കുമ്പളയിലെ ടെംപോ ഡ്രൈവർ നാസർ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

കുമ്പള(www.truenewsmalayalam.com) : കുമ്പളയിലെ ടെംപോ ഡ്രൈവർ നാസർ(50) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

മുഗു റോഡ് സ്വദേശിയാണ്.

ഭാര്യ: താഹിറ.
മക്കൾ: ഷംന, ശബാന, ഷാഹിന, സഫാന, ഫാത്തിമ, ഷാനു,ഷാഹിദ്.
പരേതനായ അബ്ദുല്ലകുഞ്ഞി-സാറ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: അഷ്‌റഫ്,അബു, മൊയ്‌ദീൻ, സിദ്ദീഖ്, ശിഹാബ്,സമീറ.

No comments