JHL

JHL

പിഗ്മി കളക്ഷന്‍ ഏജന്റ് അസുഖത്തെ തുടര്‍ന്ന് മരിച്ചു.

 

കുമ്പള(www.truenewsmalayalam.com) : പിഗ്മി കളക്ഷന്‍ ഏജന്റ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. ആരിക്കാടിയിലെ വിശ്വാനാഥ (55) ആണ് മരിച്ചത്. കുമ്പളയിലെ കേരള ബാങ്കിന്റെ പിഗ്മി കളക്ഷന്‍ ഏജന്റായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാല് ദിവസം മുമ്പാണ് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: പത്മിനി. മകള്‍: ഭൂമിക.

No comments