കമ്പാർ(www.truenewsmalayalam.com) : കമ്പാർ സിറാജുൽ ഇസ്ലാം മദ്റസ കമ്മിറ്റി നബിദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന "സ്വീറ്റ് ഓഫ് മദീന റബീഹ് ഫെസ്റ്റിൻ്റെ" ലോഗോ പ്രകാശനം കാസർഗോഡ് എംഎൽഎ എൻ എ നെല്ലിക്കുന്ന് നിർവഹിച്ചു.
മഹല്ല് ഖത്തീബ് കബീർ ഇർഫാനി മുജീബ് കമ്പാർ, സ്വാബിർ, റാഷിദ്, ജുനൈദ് എന്നിവർ പങ്കെടുത്തു
Post a Comment