സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവം; കാർ കസ്റ്റഡിയിലെടുത്തു, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
കുമ്പള(www.truenewsmalayalam.com) : ഓണാഘോഷ പരിപാടികൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവം, കാർ കസ്റ്റഡിയിലെടുത്തു, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും, ഒളയം സ്വദേശിനികളുമായ ആഷിഖ (13), ലുബ്‌ന (13), ഹീന (14) എന്നിവരെയാണ് 25ന് വെള്ളിയാഴ്ച വൈകിട്ടോടെ കാറിടിച്ച് പരിക്കേല്‍പ്പിച്ചത്.
Post a Comment