JHL

JHL

കുമ്പളയിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു; കൊലക്കേസ് പ്രതി അറസ്റ്റിൽ.

കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു, കൊലക്കേസ് പ്രതി അറസ്റ്റിൽ.

പേരാൽ മൈമൂൻ നഗർ സ്വദേശി ശാഹുല്‍ ഹമീദി (31) നാണ് ഇന്നലെ വൈകീട്ടോടെ കുമ്പള ചർച്ചിന് സമീപം വച്ച് കുത്തേറ്റത്. കുത്തേറ്റ ഹമീദിനെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ബംബ്രാണയിൽ താമസക്കാരനും,കൊലക്കേസ് പ്രതിയുമായ നിയാസിനെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്.


No comments