കുമ്പള(www.truenewsmalayalam.com) : ആരിക്കാടി സ്വദേശി പി.കെ മുഹമ്മദ് കുഞ്ഞി ഹാജി(82) നിര്യാതനായി.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു, ഇന്നലെ വൈകീട്ടോടെയാണ് മരണപ്പെട്ടത്.
ഖബറടക്കംഇന്ന് രാവിലെ 11 മണിക്ക് കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത് പള്ളി അങ്കണത്തിൽ നടക്കും.
Post a Comment