ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ്; അപേക്ഷ ക്ഷണിച്ചു
കുമ്പള(www.truenewsmalayalam.com) : കാസര്‍കോട് ജില്ലയിലെ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ് വിതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫോറം തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, കുമ്പള എന്നീ മത്സ്യ ഭവനുകളില്‍ ലഭ്യമാണ്.
താല്‍പര്യമുള്ളവര്‍ ജൂലൈ ആറിനകം അതാത് മത്സ്യഭവനുകളില്‍ അപേക്ഷ നല്‍കണം.
ഫോണ്‍- 0467 2202537.
Post a Comment