JHL

JHL

എഐ ഓൺലൈൻ കോഴ്സ്; ജൂണ്‍ 24മുതല്‍ 28വരെ


കാസർകോട്(www.truenewsmalayalam.com) : ഐ.എച്ച്.ആര്‍.ഡി  2024 ജൂണ്‍ 24മുതല്‍ 28വരെ നടത്തുന്ന 'Demystifying AI'എന്ന അഞ്ച്  ദിവസത്തെ ഓണ്‍ലൈന്‍ കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.

 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 പ്രൊഫഷണലുകള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ താല്പര്യമുള്ള ആര്‍ക്കും  കോഴ്സില്‍ പങ്കെടുക്കാം.

 കോഴ്സ് രജിസ്ട്രേഷന്‍ ഫീസ്  1000രൂപയാണ്.

 രജിസ്ട്രേഷന്‍ ലിങ്ക് :

http://ihrd.ac.in/index.php/onlineai

 ഫോണ്‍  - 0471 2322985,  0471 2322035.


No comments