JHL

JHL

എസ് ഡി പി ഐ മഞ്ചേശ്വരം മണ്ഡലം പ്രവർത്തക കൺവെൻഷൻ ജൂൺ 9ന്


 മഞ്ചേശ്വരം(www.truenewsmalayalam.com) : "ഇതാണ് പാത ഇതാണ് വിജയം" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എസ്ഡിപിഐ രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന പ്രവർത്തക കൺവെൻഷനിന്റെ ഭാഗമായി പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടി 09-06-2024 ഞായറാഴ്ച വൈകുന്നേരം 4 30ന് AH പാലസ് ഗാന്ധിനഗറിൽ വെച്ചു നടക്കും. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ 

 പാർട്ടിയുടെ ക്യാഡറ്റുകളും, പ്രവർത്തകരും,ജില്ലാ,മണ്ഡലം,നേതാക്കൾ പങ്കെടുക്കുമെന്ന് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡാജേ വാർത്താക്കുറിപ്പിൽ അറിയിച്ചു.


No comments