JHL

JHL

വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം; ബീരാൻ മൊയ്തീൻ പ്രസിഡന്റ്

കുമ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ആയി ബീരാൻ മൊയ്തീൻ തെരഞ്ഞെടുക്കപ്പെട്ടു. 

സെക്രട്ടറി സഹീറ ലത്തീഫ്, ട്രഷറർ അസൈനാർ ഉപ്പള എന്നിവരാണ് സഹ ഭാരവാഹികൾ.

 സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി സംബന്ധിച്ച മണ്ഡലം കൺ വെൻഷനിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.


No comments