JHL

JHL

മൊയ്തീൻ കൊപ്പളം നിര്യാതനായി


 മൊഗ്രാൽ(www.truenewsmalayalam.com) : അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ഇട്ടൽ അബ്ദുല്ലയുടെ മകൻ മൊയ്തീൻ കൊപ്പളം നിര്യാതനായി.

 കാസറഗോഡ്സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെയാണ് മരണം. 

ഉമ്മ നഫീസ. 

ഭാര്യ ഫൗസിയ. 

മക്കൾ ഫൈസൽ, ഫായിസ്, ഫൗമിന, ഫമീദ.

 മരുമക്കൾ റഫീഖ് അഡ്മിൻ, ഷാന

സഹോദരങ്ങൾ  മുഹമ്മദ് , ഹസൈനാർ, അബ്ബാസ്, അലി, ഹനീഫ്, അബൂബക്കർ, ബീഫാത്തിമ, ആയിശ, ഖദീജ, സഫിയ.

ഖബറടക്കം രാവിലെ 10 മണിക്ക് കൊപ്പളം ജുമാ മസ്ജിദിൽ 


No comments