വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം കുമ്പള ജി.എസ്.ബി .സ്കൂളിൽ
കുമ്പള : ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം കുമ്പള ജി.എസ്.ബി .സ്കൂളിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രവർത്തകസമിതിയംഗം പി.വി.കെ. പനയാൽ നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി.പ്രഭാകരൻ അധ്യക്ഷനായി.
രാധാകൃഷ്ണ ഉളിയത്തടുക്ക വിശിഷ്ടാതിഥിയായി. പ്രഥമാധ്യാപകൻ പി. വിജയകുമാർ, പി.കെ.അഹമദ് ഹുസൈൻ, കെ.അബ്ദുള്ള, കെ.ശ്രീകുമാരി, ഡി.കമലാക്ഷ, കെ.ചന്ദ്രശേഖര എന്നിവർ സംസാരിച്ചു.
Post a Comment