JHL

JHL

കുമ്പള നയിക്കാപ്പിൽ യുവാവിനെ വീടിനു സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 


കുമ്പള(www.truenewsmalayalam.com) : കുമ്പള നയിക്കാപ്പിൽ യുവാവിനെ വീടിനു സമീപത്തെ മരത്തിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

 നായ്ക്കാപ്പ് സ്വദേശി മഞ്ജുനാഥ (22)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ മഞ്ചുനാഥയെ രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. 


No comments