ചന്ദ്രഗിരി പാലത്തില്‍ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി സംശയം, തിരച്ചിൽ ആരംഭിച്ചു
കാസര്‍കോട്(www.truenewsmalayalam.com) : ചന്ദ്രഗിരി പാലത്തില്‍ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി സംശയം, തിരച്ചിൽ ആരംഭിച്ചു.
വൈകീട്ട് മൂന്നുമണിയോടെയാണ് ഒരാള്‍ ചാടിയതായി പൊലീസിനും ഫയര്‍ഫോഴ്‌സിനും വിവരം ലഭിച്ചത്.
രാവണേശ്വരം സ്വദേശി അജേഷാണ് സുഹൃത്തിന് വാട്‌സാപില്‍ മെസേജ് അയച്ച ശേഷം പുഴയിലേക്ക് ചാടിയതായി സംശയിക്കുന്നത്.
ചാടിയ ആളുടെത് എന്നു കരുതുന്ന സ്‌കൂട്ടറും പരിസരത്തു നിന്ന് കണ്ടെത്തി.
Post a Comment