മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ കോട്ട റോഡിൽ താമസിക്കുന്ന മുഹമ്മദ്-നഫീസ ദമ്പതികളുടെ മകൻമുസ്തഫ (55) നിര്യാതനായി. ഭാര്യ സൽമ മക്കൾ ശബാന,സവാദ് , സാബിത്ത്,സഹല. മരുമകൻ ഷാഹുൽ. സഹോദരിമാർ ഖൈറുന്നീസ, ആയിഷ.
Post a Comment