JHL

JHL

കുമ്പളയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; അഞ്ചുപേർക്ക് പരിക്ക്


 കുമ്പള(www.truenewsmalayalam.com) : കുമ്പള കെഎസ്ടിപി റോഡിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. 

അപകടത്തിൽ ബോവിക്കാനും സ്വദേശികളായ സാദത്ത് (30), ബദറുദ്ദീൻ (23), റുഖിയ(50), ആയിഷ (43), തസ്ലിയ (23) എന്നിവർക്ക് പരിക്കേറ്റു.


ബോവിക്കാനത്തു നിന്നും മംഗലാപുരത്തേക്ക് പോകവേയാണ് അപകടം ഉണ്ടായത്.

No comments