കനത്ത മഴയെ തുടർന്ന് ദക്ഷിണ കന്നഡ ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
മംഗളൂരു(www.truenewsmalayalam.com) : കനത്ത മഴയെ തുടർന്ന് ദക്ഷിണ കന്നഡ ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഡെപ്യൂട്ടി കമ്മീഷണർ മുല്ലൈ മുഹിലൻ.
ജില്ലയിലെ എല്ലാ അംഗൻവാടികൾക്കും സർക്കാർ, എയ്ഡഡ്, സ്വകാര്യ പ്രൈമറി, ഹൈസ്‌കൂളുകൾക്കും അവധി ബാധകമാണ്.
![]() |
Deputy Commissioner Mullai Muhilan |
കഠിനമായ കാലാവസ്ഥയ്‌ക്കിടയിൽ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ മുൻകരുതൽ നടപടി ലക്ഷ്യമിടുന്നത്.
Post a Comment